GPAIS എന്ന് അറിയപ്പെട്ടിരുന്ന ജീവന്‍ രക്ഷാ പദ്ധതിയുടെ 2025 വര്‍ഷത്തേക്കുള്ള പദ്ധതി പുതുക്കല്‍ ഉത്തരവ് പുറത്തിറങ്ങി . ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2025 വര്‍ഷത്തെ പ്രീമിയം തുകയായ 1000 രൂപ നവംബര്‍ മാസ ശമ്പളത്തില്‍ നിന്നും ഡി ഡി ഒ മാര്‍ കിഴിവ് വരുത്തി ഡിസംബര്‍ 31നകം 8011-00-105-89 ഗ്രൂപ്പ് പേഴ്‍സണല്‍ ആക്‍സിഡന്റ് ഇന്‍ഷ്വറന്‍സ് എന്ന ശീര്‍ഷകത്തില്‍ ഒടുക്കേണ്ടതാണ്.
ശൂന്യവേതനാവധിയിലുളളവർ, അന്യത്ര സേവനത്തിലായിരിക്കുന്നവർ, സസ്പെൻഷനിലുളളവർ മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്തവർ എന്നിവർ 2024 ഡിസംബർ 31 - നകം സ്വന്തം നിലയ്ക്ക് പ്രീമിയം തുക ഡി.ഡി.ഒ മുഖാന്തരമോ, നേരിട്ടോ 8011-00-105-89 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.
ജീവന്‍ രക്ഷാ പദ്ധതി പ്രീമിയം തുക അടക്കുന്ന ജീവനക്കാരില്‍ നിന്നും നോമിനേഷന്‍ പൂരിപ്പിച്ച് വാങ്ങി സൂക്ഷിക്കേണ്ടതാണ്.
ജീവന്‍ രക്ഷാ പദ്ധതി 2025 വര്‍ഷം പുതുക്കല്‍ ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
നോമിനേഷന്‍ ഫോമിന്റെ പകര്‍പ്പ് ഇവിടെ
പ്രീമിയം തുക സ്‍പാര്‍ക്കില്‍ കിഴിവ് വരുത്തുന്നതിന്
- Salary Matters -> Changes in the Month -> Deductions -> Add Deductions to All
- Select Recovery Item as GPAI Scheme New , Recovery Amont as 1000, From Date as 01/11/2024 and To Date as 30/11/2024
- Click Procede
Read more at: https://www.hsslive.in/2016/10/group-personal-accident-insurance-GPAIS.html
Copyright © Hsslive.in