LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

പാലക്കാട് റവന്യൂ ജില്ലാ റിലേ ടീം പ്രാക്ടീസ് ചൊവ്വാഴ്‍ച മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍

 

പാലക്കാട് റവന്യൂ ജില്ലാ കായികമേളയില്‍ 100 മീറ്റര്‍ , 400 മീറ്റര്‍ റിലേ ടീമുകളില്‍ ഉള്‍പ്പെട്ട കുട്ടികളുടെ ലിസ്റ്റ് ചുവടെ നല്‍കിയിരിക്കുന്നു. 100 മീറ്ററിലും 400 മീറ്ററിലും ആറാം സ്ഥാനം വരെ ലഭിച്ചവരാണ് ലിസ്റ്റ‍ുകളിലുള്ളത്. 29.1.2024 (ചൊവ്വാഴ്‍ച) രാവിലെ 8 മണിക്ക് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന റിലേ പ്രാട്കീസിന് ലിസ്റ്റിലുള്ള മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിക്കാന്‍ ബന്ധപ്പെട്ട വിദ്യാലയങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ സ്‍പോര്‍ട്ട്‍സ് കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു.

Click Here for Sub Junior Boys (100 M) Selected List

Click Here for Sub Junior Girls (100 M) Selected List

Click Here for  Junior Boys (100 M) Selected List

Click Here for  Junior Girls (100 M) Selected List

Click Here for Senior Boys (100 M) Selected List

Click Here for Senior Girls (100 M) Selected List

Click Here for  Junior Boys (400 M) Selected List

Click Here for  Junior Girls (400 M) Selected List

Click Here for Senior Boys (400 M) Selected List

Click Here for Senior Girls (400 M) Selected List


Post a Comment

Previous Post Next Post