സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തില്‍ വിജയം കൈവരിച്ചതില്‍ ആഹ്ലാദസൂചകമായി തൃശൂര്‍ ജില്ലയിലെ സ്‍കൂളുകള്‍ക്ക് നാളെ (വ്യാഴം) അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Pramod Moorthy's Chat GPT Experiments in Maths

 


Chat GPT യുടെ സഹായത്തോടെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കുന്ന വിവിധ പഠന പ്രവര്‍ത്തനങ്ങള‍ുടെ ലിങ്കുകളാണ് ചുവടെ നല്‍കിയിരിക്കുന്നത്

  • സര്‍വസമവാക്യങ്ങള്‍ എന്ന അധ്യായവുമായി  ബന്ധപ്പെട്ട 100 multiple choice ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വിശദീകരണങ്ങളും  ഉൾപ്പെടുന്ന ഒരു web app . ഓരോ Page refresh ലും ചോദ്യങ്ങൾ random ആയി മാറി വരും.  Show Answers എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഉത്തരങ്ങളുടെ page ലേക്ക് പോകും. ആ പേജിലെ Go Back എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ചോദ്യങ്ങളുടെ പേജിലേക്കും.
    Click Here for 100 Random Multiple Questions of Identities (Eng Medium)
    Click Here for 100 Random Multiple Questions of സര്‍വ്വസമ വാക്യങ്ങള്‍ (Mal Medium)
  • Second Degree Equations മായി ബന്ധപ്പെട്ട Go Back എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ചോദ്യങ്ങളുടെ പേജിലേക്കും.
    Click Here for 50 Random Questions of Second Degree Equations (Eng Medium)
    Click Here for 50 Random Questions of Second Degree Equations (Mal Medium)
  • സാധ്യതയുമായി ബന്ധപ്പെട്ട 20 ഒറ്റവാക്ക് ഉത്തര ചോദ്യങ്ങളും അവയുടെ ഉത്തരവും വിശദീകരണവും രണ്ട് വ്യത്യസ്ത പേജുകളിലായി ലഭിക്കുന്ന രീതിയിൽ തയ്യാറാക്കിയത്. ഓരോ തവണ Generate Quiz  എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ചോദ്യങ്ങൾ മാറി പുതിയ ചോദ്യങ്ങളാവും
    Click Here for 20 One word Questions of Mathematics of Chances (Eng Medium)
    Click Here for 20 Random Questions of സാധ്യതയുടെ ഗണിതം (Mal Medium)
    Click Here for 20 Random Questions of Mathematics of Chances (Kannada Medium)
    Click Here for 20 Random Questions of Mathematics of Chances (Tamil Medium)
  • ചതുരം = ചതുരം നിർമ്മിതിയുടെ Robocompass Animation with commands and explanation of each of them.
    Click Here  for 
    Robocompass Construction of Rectangles of Same Area 

Post a Comment

Previous Post Next Post