അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

NMMS താല്‍ക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

 

എൻ.എം.എം.എസ് 2023 MAT, SAT പരീക്ഷകളുടെ താത്കാലിക ഉത്തരസൂചിക പരീക്ഷാഭവന്റെയും എന്‍ എം എസ് എസിന്റെയും  വെബ്‍സൈറ്റ‍ുകളില്‍  പ്രസിദ്ധീകരിച്ചു. ഉത്തരസൂചികയെ സംബന്ധിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ പരാതിയെ സാധൂകരിക്കുന്ന രേഖകള്‍ സഹിതം 20/12/2023 നകം നേരിട്ടോ തപാല്‍ മാര്‍ഗമോ സെക്രട്ടറി , പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. പരാതി അയക്കേണ്ട ഫോമിന്റെ മാതൃക ചുവടെ സര്‍ക്കുലറില്‍.

NMMS 2023 Provisional Answer Key SAT Here

NMMS 2023 Provisional Answer Key MAT Here

NMMS 2023 Format for Complaint Registration on  Answer Key SAT Here

Post a Comment

Previous Post Next Post