പത്താം ക്ലാസ് ഗണിതത്തിലെ ആദ്യ 4 അദ്ധ്യായങ്ങളെ അടിസ്ഥാനമാക്കി പാദവാർഷിക പരീക്ഷക്ക് പരിശീലിപ്പിക്കാൻ / പരിശീലിക്കാൻ വേണ്ടി തയ്യാറാക്കിയ QPGenerator 4.0 ന്റെ ലിങ്ക് ആണ് ചുവടെ. കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഈ ചോദ്യശേഖരം ഓരോ തവണ റിഫ്രഷ് ചെയ്യുമ്പോഴും പുതിയ ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ചോദ്യപേപ്പര്‍ ലഭിക്കത്തക്ക വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്
Click Here for Quarterly Exam Question Paper Generator
Click Here for Quarterly Exam Question Paper Generator
പത്താം ക്ലാസ് ഗണിതത്തിലെ 11 അദ്ധ്യായങ്ങളുടെയും യൂണിറ്റ് ടെസ്റ്റ് നടത്തുവാനുള്ള ചോദ്യപ്പേപ്പറുകൾ ജനറേറ്റ് ചെയ്യുന്ന online application ആണ് ചുവടെ ലിങ്കില്‍. ഓരോ തവണ Page refresh ചെയ്യുമ്പോഴും ചോദ്യങ്ങൾ മാറി വരുന്ന രീതിയിൽ Randomize ചെയ്ത ഈ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഇന്റർനെറ്റിൽ നിന്നു ലഭ്യമായ 1000 ത്തോളം ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്.
Click Here for SSLC Maths Question Paper Generator