എസ്.എസ്.എൽ.സി 2023 മാർച്ച് ഐ.ടി പ്രാക്‍റ്റിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, ഉത്തരങ്ങളും താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്. മലപ്പുറം കൈറ്റിലെ മാസ്റ്റര്‍ ട്രയിനര്‍ കൂടിയായ ശ്രീ ബഷീര്‍ സാര്‍തയ്യാറാക്കിയ ഈ വീഡിയോ ട്യൂട്ടോറിയലുകളും റിവിഷന്‍ സമയത്ത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ ഉപകാരപ്രദമാകുമെന്ന് കരുതാം ബ്ലോഗുമായി ഇത് പങ്ക് വെച്ച ബഷീര്‍ സാറിന് നന്ദി
- Inkscape : ആർച്ച് നിർമിക്കാം
- QGIS desktop : QGIS മാപ്പിൽ പാടശേഖരം (Paddy Filed) ചേർക്കാം
- Sunclock : സൺക്ലോക്കിൽ മുംബൈ അടയാളപ്പെടുത്താം
- QGIS Desktop -2 : QGIS മാപ്പിൽ ലെയറിന്റെ നിറം മാറ്റാം
- Wordprocessor -1: സ്റ്റൈൽ നൽകാം
- Wordprocessor - 2: ഉള്ളടക്കപ്പട്ടിക ഉൾപ്പെടുത്താം
- Wordprocessor - 3 : മെയിൽ മെർജ് ഉപയോഗിക്കാം
- Python : പൈതണിൽ പാറ്റേൺ തയ്യാറാക്കാം.....
- Base -1 : Queries തയ്യാറാക്കാം...
- Base - 2 :Reports തയ്യാറാക്കാം...
- Sinfig Studio : ആനിമേഷൻ നിർമ്മിക്കാം
- WebPage : വെബ്പേജ് നിർമ്മിക്കാം