SSLC സോഷ്യല്‍ സയന്‍ പരീക്ഷക്ക് രണ്ട് ഭാഗങ്ങളാണല്ലോ ഉള്ളത് Part A & Part B. ഇതില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതേണ്ട Part Aയിലെ ഓരോ യൂണിറ്റില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാവുക താഴെപ്പറയുന്ന രീതിയിലാവും
Part A
SS II units
- Public Expenditure and Public Finance (4Score)
- India-The Land of Diversities (7 Score)
- Resource Wealth of India (5 Score)
- Consumer, Satisfaction and Protection (4 Score)
SS-I units
- Struggle and freedom (5 Score)
- Kerala towards modernity (4Score)
- Sociology; what? why? (3Score)
ഈ ഓരോ യൂണിറ്റില്‍ നിന്നും വരാന്‍ സാധ്യതയുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ Sure Hit നോട്ട്‍സ് ശ്രീ യു സി വാഹിദ് സാര്‍ തയ്യാറാക്കിയത് ആണ് ചുവടെ ലിങ്കില്‍ . ഇതോടൊപ്പം പരീക്ഷയില്‍ ഉറപ്പായും മാപ്പ് ഉള്‍പ്പെട്ട ഒരു ചോദ്യവും ഉണ്ടാവും . പാഠപുസ്‍തകത്തിലെ വിവിധ മാപ്പ് പാഠഭാഗങ്ങളെ പരിചയപ്പെടുത്തുന്നതാണ് രണ്ടാമത്തെ ലിങ്കില്‍ ബ്ലോഗുമായി ഇത് പങ്ക് വെച്ച വാഹിദ് സാറിന് നന്ദി.
Click Here for Super Hit Notes Part II (EM)
Click Here to Download Sure Hits Notes Part 1 (EM)
Click Here for Map Study for SSLC 2023