അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

മധ്യവേനലവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികകള്‍ക്കും അധ്യാപകര്‍ക്കും ആശംസകള്‍. CM Kids Scholarship LP & UP വിഭാഗങ്ങളുടെ ഫലം പ്രഖ്യാപിച്ചു . ഫലം അറിയുന്നതിന് ഇവിടെ ഇവിടെ KTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

IT Video Tutorials 2023

 


 എസ് എസ് എല്‍ സി IT പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അത് പോലെ തന്നെ അധ്യാപകര്‍ക്കും ഒരു പോലെ പ്രയോജനപ്രദമായ വീഡിയോ ട്യൂട്ടോറിയലുകളാണ് ചുവടെ ലിങ്കുകളില്‍. മുന്‍ വര്‍ഷങ്ങളിലെ പൊതു പരീക്ഷക്കും മോഡല്‍ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കും ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വിശദീകരിക്കുന്നതാണ് ഈ ഓരോ ലിങ്കുകളിലും നല്‍കിയിരിക്കുന്നത് . അത് പോലെ തന്നെ 8,9 ക്ലാസുകളിലെ വിവിധ അധ്യായങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകളും മുക്കം MKH MMO സ്‍കൂളിലെ ശ്രീമതി ധന്യ ടീച്ചര്‍ വിശദീകരിക്കുന്നതും ചുവടെ ലിങ്കുകളില്‍ നല്‍കിയിട്ടുണ്ട് . ബ്ലോഗുമായി ഇത് പങ്ക് വെച്ച ധന്യ ടീച്ചറിന് നന്ദി

SSLC IT EXAM 2022 MODEL QUESTIONS

Theory



  1. SSLC IT Model Exam2021 Questions & Answers 
  2. SSLC IT MODEL EXAM 2020
  3. MIDTERM IT EXAM 2019 Questions & Answers


CHAPTER-WISE VIDEO TUTORIALS


Post a Comment

Previous Post Next Post