ഈ സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ടാക്‍സ് കണക്കാക്കി അത് സാലറിയില്‍ നിന്നും കിഴിവ് വരുത്താന്‍ ഇനി രണ്ട് മാസങ്ങളാണ് അവശേഷിച്ചിരിക്കുന്നത് . അതിനാല്‍ ഈ മാസം തന്നെ ടാക്‍സ് കണക്കാക്കി തുടര്‍ന്നുള്ള രണ്ട് മാസങ്ങളില്‍ ഈ തുക ശമ്പളത്തില്‍ നിന്നും അടച്ചില്ലെങ്കില്‍ ഫെബ്രുവരി മാസ ശമ്പളത്തില്‍ നിന്നും തുക പൂര്‍ണ്ണമായി അടക്കേണ്ടി വരും . ടാക്‍സ് കണക്കാക്കി തുക പൂര്‍ണമായും അടച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം DDO മാര്‍ക്കുണ്ട് എന്നതിനാല്‍ ഈ മാസം തന്നെ ടാക്‍സ് കണക്കാക്കി അതനുസരിച്ച് ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്താന്‍ ശ്രദ്ധിക്കുക |
Income Tax Calculator(2022-23)by Sri TK Sudheerkumar&Sri N Rajan |
---|
2022-23 സാമ്പത്തികവര്‍ഷത്തെ ഇന്‍കം ടാക്‍സ് കണക്കാക്കുന്നതിനുള്ള ശ്രീ സുധീര്‍കുമാര്‍ ടി കെ, ശ്രീ രാജന്‍ എന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ Easy Tax 2022-23 എന്ന ഇന്‍കം ടാക്‍സ് കാല്‍കുലേറ്റര്‍ ആണ് ചുവടെ ലിങ്കുകളില്‍ . വിന്‍ഡോസിലും ഉബുണ്ടുവിലും പ്രവര്‍ത്ത്ിക്കുന്ന രണ്ട് സോഫ്‍റ്റ്‍വെയറുകളാണ് ചുവടെ നല്‍കിയിരിക്കുന്നത്.
|
|
Income Tax Calculator(2022-23)by Sri Babu Vadakkumchery |
2022-23 സാമ്പത്തികവര്‍ഷത്തെ ഇന്‍കം ടാക്‍സ് കണക്കാക്കുന്നതിന് സഹായിക്കുന്ന ശ്രീ ബാബു വടക്കുംചോരി തയ്യാറാക്കിയ ECTax2023 എന്ന വിന്‍ഡോസ് അധിഷ്ഠിത ഇന്‍കം ടാക്‍സ് കാല്‍കുലേറ്റര്‍ ആണ് ചുവടെ ലിങ്കില്‍. .
|
Income Tax Calculator(2022-23)by Sri Giji Varughese |
2022-23 സാമ്പത്തികവര്‍ഷത്തെ ഇന്‍കം ടാക്‍സ് കണക്കാക്കുന്നതിന് സഹായിക്കുന്ന ശ്രീ Giji Varughese തയ്യാറാക്കിയ Income Tax Calculator ആണ് ചുവടെ ലിങ്കുകളില്‍. വിന്‍ഡോസിലും ഉബുണ്ടുവിലും പ്രവര്‍ത്തിക്കുന്ന 2 സോഫ്റ്റ്‍വെയറുകള്‍ ചുവടെ നല്‍കിയിരിക്കുന്നു
|