അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

9,10 ക്ലാസുകള്‍ക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ്-അവസാന തീയതി ഡിസംബര്‍ 20

 

        ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള 2022-23 വർഷത്തെ സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി 2.50 ലക്ഷം രൂപ. അവസാന തീയതി ഡിസംബർ 20. കൂടുതൽ വിവരങ്ങൾ അടങ്ങിയ സര്‍ക്കുലറും അപേക്ഷാഫോമിന്റെ മാതൃകയും ചുവടെ ലിങ്കില്‍. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍

  1. ജാതി സര്‍ട്ടിഫിക്കറ്റ്
  2. വരുമാന സര്‍ട്ടിഫിക്കറ്റ്
  3. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
  4. ബാങ്ക് പാസ്‍ബുക്കിന്റെ പകര്‍പ്പ്
  5. ിന്നശേഷി വിദ്യാര്‍ഥി എങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ്
  6. ഹോസ്റ്റലര്‍ എങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ്
വിദ്യാലയങ്ങളില്‍ ശേഖരിക്കുന്ന അപേക്ഷാ ഫോമുകള്‍ അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ 20ന് മുമ്പ് എത്തിക്കേണ്ടതാണ്

Click Here for the Circular

Click Here for Application Form

 

1 Comments

Previous Post Next Post