അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ഹെന്ററി ഡ്യൂനെന്റ് പാലക്കാട്ജില്ല ക്വിസ് മത്സരം 12/12/22

 ഹെന്ററി ഡ്യൂനെന്റ് പാലക്കാട്ജില്ലാ ക്വിസ് മത്സരം 12/12/22

തിങ്കളാഴ്ച രാവിലെ 11 മണിക്ക് പാലക്കാട്‌ IT @school ൽ വച്ചു നടക്കുന്നു. എല്ലാ സബ് ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം  കിട്ടിയ വിദ്യാലയത്തിലെ 2 കുട്ടികളെ ജില്ലാ മത്സരത്തിൽ  പങ്കെടുപ്പിക്കണം. ഹെഡ്മാസ്റ്ററുടെ ലെറ്റർ കൊണ്ടുവരണം. എസ്കോർട്ടിങ് ടീച്ചേർസ് ഉണ്ടാകണം

എന്ന്

കെ എം ശ്രീധരൻ

ജില്ലാ കോർഡിനേറ്റർ

പാലക്കാട്‌

9447444334

Post a Comment

Previous Post Next Post