നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

MID TERM IT EXAM VIDEO TUTORIALS

 

 

8,9,10 ക്ലാസുകളുടെ അര്‍ധവാര്‍ഷിക ഐ ടി പരീക്ഷ  2022 ഒക്‍ടോബര്‍ 26 ന് ആരംഭിച്ച് നവംബര്‍ 19നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടാവുമല്ലോ. ഇത് പ്രകാരം Half yearly IT exam file സമ്പൂര്‍ണ്ണയിൽ ലഭ്യമാണ്. സമ്പൂര്‍ണ്ണയിലെ HM Login ലൂടെ പ്രവേശിച്ചാല്‍ ഡാഷ് ബോര്‍ഡില്‍ ഇതിനുള്ള ഐക്കണ്‍ ഉണ്ടാവും . അതില്‍ ക്ലിക്ക് ചെയ്താല്‍ പരീക്ഷാ സോഫ്റ്റ്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. പാസ്‍വേര്‍ഡും ഇതേ ജാലകത്തില്‍ ലഭ്യമാണ്. നവംബര്‍ 19നകം പരീക്ഷ പൂര്‍ത്തിയാക്കി കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ഷീറ്റിന്റെ കോപ്പി സഹിതം കൈറ്റിന്റെ ജില്ലാ മെയിലിലേക്ക് അയക്കേണ്ടതാണ്. പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ ഏതാനും വീഡിയോ ട്യൂട്ടോറിയലുകള്‍ ധന്യ ടീച്ചര്‍ തയ്യാറാക്കിയത് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. 2019,  2020 വര്‍ഷങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്ന അവ പുനപ്രസിദ്ധീകരിക്കുന്നു. ചുവടെ ലിങ്കുകളില്‍ അവ ലഭ്യമാണ്

Click Here for CLASS 10 MID-TERM IT Video Tutorials

Click Here for CLASS 9 MID-TERM IT Video Tutorials

Post a Comment

Previous Post Next Post