കല്‍പ്പാത്തി രഥോല്‍സവം പാലക്കാട് താലൂക്കിന് ഇന്ന് പ്രാദേശികാവധിനവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Class IX Maths- Pair of Equations

 


ഒമ്പതാം ക്ലാസ് ഗണിതത്തിലെ മൂന്നാമത്തെ അധ്യായത്തിലെ പരിശീലന പ്രശ്‍നങ്ങള്‍ കുട്ടികള്‍ക്ക് മനസിലാവത്തക്ക വിധത്തില്‍ ലളിതമായ രൂപത്തില്‍ പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് GHSS & VHSS Kottarakkara യിലെ പ്രതാപ് സാറാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രതാപ് സാറിന് ബ്ലോഗിന്റെ നന്ദി
പ്രസന്റേഷനുകള്‍ odp ഫോര്‍മാറ്റില്‍ 
  • 36-മത് പേജിലെ പരിശീലനപ്രശ്‍നങ്ങള്‍ ഇവിടെ
  • 40-മത് പേജിലെ പരിശീലനപ്രശ്‍നങ്ങള്‍ ഇവിടെ
  • 42-മത് പേജിലെ പരിശീലനപ്രശ്‍നങ്ങള്‍ ഇവിടെ
pdf രൂപത്തില്‍ :Page 36 : Page 40 : Page 42

Post a Comment

Previous Post Next Post