കല്‍പ്പാത്തി രഥോല്‍സവം പാലക്കാട് താലൂക്കിന് ഇന്ന് പ്രാദേശികാവധിനവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Arithmetic Sequences And Concepts

 


ആശയങ്ങൾ ഗ്രഹിക്കാൻ പ്രായോഗിക പഠനം ഉപയോഗപ്പെടും. എന്നാൽ ഗണിത ശാസ്ത്രത്തിൽ പ്രായോഗിക പഠനം എപ്പോഴും സാധ്യമല്ല. അത്തരം ഘട്ടങ്ങളിൽ അതിന്റെ ഫലം നല്കുന്ന അനിമേഷൻ വീഡിയോകൾ ഉപയോഗപ്പെടും. അധ്യാപകർക്ക് റിവിഷൻ സമയം ഉപകരിക്കും. കുട്ടികൾക്ക് സ്വയം പഠനത്തിനും സഹായകരമായ ആനിമേഷനുകള്‍ ഉള്‍പ്പെടുത്തിയ ഒരു ഫലയാണ് ചുവടെ ലിങ്കില്‍. പാലക്കാട് മുടപ്പല്ല‍ൂര്‍ ജി എച്ച് എസിലെ ശ്രീ ഗോപീകൃഷ്‍ണന്‍ സാര്‍ തയ്യാറാക്കിയ ഇത് ഏവര്‍ക്കും പ്രയോനപ്രദമാകുമെന്ന് കരുതുന്നു. ബ്ലോഗ‍ുമായി ഇത് പങ്ക് വെച്ച ഗോപീകൃഷ്‍ണന്‍ സാറിന് നന്ദി

Click Here for Arithmetic Sequences And Concepts

Post a Comment

Previous Post Next Post