പത്താം ക്ലാസ് ഫിസിക്സിലെയും കെമിസ്ട്രിയിലെയും ഏതാനും പഠനപ്രവര്‍ത്തനങ്ങളാണ് ചുവടെ ലിങ്കുകളില്‍ . പാലക്കാട് പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവിസാര്‍ തയ്യാറാക്കിയ ഈ പ്രവര്‍ത്തനങ്ങള്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പ്രയോജനപ്പെടും എന്ന് കരുതുന്നു. ബ്ലോഗുമായി ഇത് പങ്ക് വെച്ച രവി സാറിന് ബ്ലോഗിന്റെ നന്ദി
Click Here to Download Physics Chapter 2 (Mal Medium) Notes
Click Here to Download Chemistry Chapter 2(Mal Medium) Notes
Click Here to Download Chemistry Chapter 2 (Eng Medium) Notes