നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

സമാന്തര ശ്രേണി - മുന്‍കാല ചോദ്യപേപ്പറുകളിലൂടെ

പത്താം ക്ലാസ് ഗണിതതത്തിലെ ഒന്നാമത്തെ അധ്യായമായ സമാന്തരശ്രേണിയുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷങ്ങളില്‍ വിവിധ പരീക്ഷകളില്‍ ചോദിച്ച  ചോദ്യങ്ങളുടെ ശേഖരം തയ്യാറാക്കിയിരിക്കുന്നത് നാഗലശേരി ജി എച്ച് എസിലെ ഗണിതാധ്യാപകനായ ശ്രീ എം ഷമീര്‍ സാറാണ്. മലയാളം , ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങള്‍ക്കായി തയ്യാറാക്കിയ ചോദ്യശേഖരം ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

Click Here to Download Malayalam Medium Question Bank 

Click Here to Download English Medium Question Bank 

Post a Comment

Previous Post Next Post