രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC Maths 2022 -Video Tutorials


 

SSLC  ഗണിത പരീക്ഷക്ക് തയ്യാറെുക്കുന്ന വിദ്യാർഥികൾക്കായി നിർമ്മിതികൾ, മാധ്യമം എന്നിവയുമായി ബന്ധപ്പെട്ട രണ്ട് വീഡിയോ ട്യൂട്ടോറിയലുകൾ തയാറാക്കി അവതരിപ്പിക്കുന്നത് പാലക്കാട് മുടപ്പല്ലുർ ഗവ സ്കൂളിലെ ശ്രീ വി കെ ഗോപീകൃഷ്ണൻ സാറാണ്.  ഈ പാഠഭാഗങ്ങൾ ആയി ബന്ധപ്പെട്ട് പരീക്ഷയിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മുഴുവൻ മാർക്കും ലഭിക്കാൻ ഇവ സഹായകരമാകും എന്ന് കരുതാം. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ ഗോപീകൃഷ്ണൻ സാറിന് നന്ദി

Click Here to Download the Video Tutorials on Constructions

Click Here for the Video Tutorials on Median






 

Post a Comment

Previous Post Next Post