ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ നവവല്‍സരാശംസകള്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC IT Practical 2022- Forms Generator

 


2022 മാര്‍ച്ചിലെ SSLC ഐ ടി പ്രാക്‍ടിക്കല്‍ പരീക്ഷ 2022 മെയ്  മാസം മൂന്നാം തീയതി ആരംഭിച്ച് 10 നകം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശം പരീക്ഷാഭവന്‍ പുറപ്പെട‍ുവിട്ടിട്ടുണ്ട്. പരീക്ഷക്കാവശ്യമായ ഫോമുകള്‍ തയ്യാറാക്കുന്നതിനുള്ള എക്‍സല്‍ ഷീറ്റ് മുന്‍വര്‍ഷങ്ങളില്‍ എസ് ഐ ടി ഫോറം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചുരുന്നു . ആയതിന്റെ ഈ വര്‍ഷത്തെ പരിഷ്‍കരിച്ച പതിപ്പ് ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. SSLC IT Exam Forms 2022 എന്ന ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്‍ത് Data എന്ന ഷീറ്റിലെ പച്ചക്കള്ളികളില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ മറ്റ് ഷീറ്റുകളില്‍ നിന്നും P3, P4, P5, P7 എന്നിവയുടെ ആവശ്യമായ പ്രിന്റൗട്ടുകള്‍ ലഭിക്കും. ഏവര്‍ക്കും സുഗമമായി പ്രാക്ടിക്കല്‍ പരീക്ഷ നടത്താന്‍ ആശംസകള്‍

CLICK HERE to Download SSLC IT Exam 2022 Forms

Click Here for IT Practical Circular 

Click Here for IT Practical Forms(pdf Format)

Post a Comment

Previous Post Next Post