അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഓണാവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു.മാറ്റി വെച്ച എട്ടാം ക്ലാസ് പരീക്ഷ നാളെ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC 2022 Physics Revision Module

 SSLC ഫിസിക്സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസാന വട്ട റിവിഷന്റെ ഭാഗമായി  ഫോക്കസ് ഏരിയ & നോൺ ഫോക്കസ് ഏരിയ എന്ന കൺഫ്യൂഷൻ ഇല്ലാതെ എല്ലാ വിഭാഗം കുട്ടികൾക്കും എളുപ്പത്തിൽ മനസിലാക്കുന്നതിനും മാർക്ക് ലഭിക്കുന്നതിനും വേണ്ടി തയ്യാറാക്കിയ റിവിഷൻ മോഡ്യൂൾ ആണിത്. നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ MRSലെ അധ്യാപകനായ ശ്രീ അനീഷ് സാര്‍ തയ്യാറാക്കിയ ഈ മൊഡ്യള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുമെന്ന് കരുതുന്നു. ബ്ലോഗുമായി ഇത് പങ്ക് വെച്ച അനീഷ് സാറിന് ബ്ലോഗിന്റെ നന്ദി


👉🏻ഓരോ അദ്ധ്യായത്തിലെയും മുഴുവൻ ആശയങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്

👉🏻മുഴുവൻ മാർക്കും നേടുക എന്നത് തന്നെയാണ് ഈ മൊഡ്യൂളിന്റെ ലക്ഷ്യം

Click Here to Download the Mal Medium Module

Click Here to Download the Eng Medium Module

 

പത്താം ക്ലാസിലെ  ഒന്നാം അധ്യായത്തിലെ D+ ലഭിക്കുന്നതിന് സഹായകരമായ പോയിന്റുകള്‍ ഉള്‍പ്പെട്ട പഠനപ്രവര്‍ത്തനം ചുവടെ ലിങ്കില്‍

Click Here  for D+ Module (Chapter 1)-Mal Medium
 

Post a Comment

Previous Post Next Post