അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

SSLC 2022- IT Practical Video Tutorials

 


 2022  മാര്‍ച്ചിലെ SSLC ഐ ടി പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രാക്ടിക്കല്‍ പരീക്ഷാ മാതൃകാ ചോദ്യങ്ങളും അവയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് മുക്കം MKH MMO VHSS ലെ ധന്യ ടീച്ചറാണ്. ടീച്ചര്‍ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകള്‍ ചുവടെ ലിങ്കുകളില്‍ ലഭ്യമാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ധന്യടീച്ചറിന് നന്ദി.


Group 1
https://youtu.be/e5csZ7p5XH8
https://youtu.be/FqT_c0JMTac

Group  2
https://youtu.be/DMJOzkskuzM

Group  3
https://youtu.be/00lMwKoa8m4

Group  4
https://youtu.be/q0Sdt_cEdrM 

പ്രാക്ടിക്കല്‍ പരീക്ഷക്കായി കൈറ്റ് തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങളും Resources ചുവടെ ലിങ്കകളില്‍


SSLC 2022 March - ICT Model Questions
Malayalam | English | Kannada | Tamil | Resources

 

 

Post a Comment

Previous Post Next Post