നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC Maths Sample Question Papers- 2022


          ഇന്റര്‍നെറ്റില്‍ ലഭ്യമായ ചോദ്യശേഖരങ്ങളിൽ നിന്നെടുത്ത 900 ത്തോളം ചോദ്യങ്ങൾ ഉപയോഗിച്ച്  പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍  കഴിഞ്ഞ  SSLC (2021) പരീക്ഷയുടെ അതേ ചോദ്യഘടനയില്‍ തയ്യാറാക്കിയ 500 വ്യത്യസ്തങ്ങളായ ഗണിത ചോദ്യ പേപ്പറുകൾ ചുവടെ ലിങ്കില്‍ നിന്നും ലഭിക്കും. ഈ വർഷം ചോദ്യഘടനയിൽ മാറ്റം ഉണ്ടാകുമെന്ന് അറിയുന്നു. ഇത് 2021ലെ മാതൃകയില്‍ തയ്യാറാക്കിയതാണ്.

Click Here to Download the Question Papers

ഇതോടൊപ്പം തന്നെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ 2 മൊബൈല്‍ ആപ്പുകള്‍ കൂടി പരിചയപ്പെടുത്തുന്നു 

  • എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കോഴിക്കോട് ഡയറ്റിന് വേണ്ടി ശ്രീ പി എ ജോണ്‍ സാര്‍ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ ചോദ്യശേഖരത്തെ മൊബൈല്‍ ആപ്പ് രൂപത്തില്‍ തയ്യാറാക്കിയത് ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം . (This is the Mobile App Version of the std-10 maths question bank (Eng Med) prepared by PA John sir. We have simply made it's app version.. that's all😍. Main concepts of each chapter and all types of important questions are included in it. This app is not uploaded in the Playstore, so while installing , you may be asked to enable the Install from unknown sources ...Enable it ... A great salute to John sir for his wonderful contributions). ചുവടെ ലിങ്കിലെ ഫയലിനെ മൊബൈലി‍ല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. 
Click Here to Download the Mobile App Installation File

  • കഴിഞ്ഞ വർഷം ( 2021 ) കോഴിക്കോട് DIET തയ്യാറാക്കിയ റെസോണൻസ് എന്ന ചോദ്യശേഖരത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ Mob App.ഓരോ അധ്യായത്തിലെയും പ്രധാന ആശയങ്ങൾ,  ചോദ്യങ്ങൾ,  ഉത്തരങ്ങൾ, എന്നിവ  ഇതിൽ ലഭ്യമാണ്. Focus Area യും മുഴുവൻ പാഠഭാഗങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
  • മൊബൈല്‍ ആപ്പ് ഇന്‍സ്റ്റലേഷന്‍ ഫയലിനായി ഇവിടെ ക്ലിക്ക് ചെയ്യുക


    Post a Comment

    Previous Post Next Post