8 ,9 ,10 ക്‌ളാസ്സുകളിലെ ഊർജ്ജതന്ത്രം,രസതന്ത്രം എന്നിവയുടെ മൂന്നാം അധ്യായവുമായി ബന്ധപ്പെട്ട ഓൺലൈൻ പരീക്ഷ ലിങ്കുകളാണ് ചുവടെ നല്‍കിയിരിക്കുന്നത് .ഇംഗ്ലീഷ് മീഡിയം ,മലയാളം മീഡിയം എന്നിവ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട് . കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നു. ഇവ തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച പാലക്കാട് പെരിങ്ങോട് സ്‍കൂളിലെ രവി സാറിന് ബ്ലോഗിന്റെ നന്ദി
CLASS 8 CHEMISTRY - ENG Medium : Malayalam Medium
CLASS 8 PHYSICS - Eng Medium & Mal Medium
CLASS 9 CHEMISTRY - Eng Medium : Mal Medium
CLASS 9 PHYSICS - Eng Medium & Mal Medium
CLASS 10 CHEMISTRY - Eng Medium : Mal Medium
CLASS 10 PHYSICS - Eng Medium & Mal Medium