പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാമത്തെ അധ്യായമായ സമാന്തര ശ്രേളികളിലെ (Arithmetic Sequences) അടിസ്ഥാന ആശയങ്ങളെ ആനിമേഷന്റെ കൂടെ സഹായത്തോടെ കുട്ടികളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത് മുടപ്പല്ലൂര്‍ ജി എച്ച് എസിലെ ശ്രീ ഗോപീകൃഷ്‍ണന്‍ സാറാണ്. ചുവടെ ലിങ്കുകളില്‍ നിന്നും ഈ വീഡിയോകള്‍ ലഭിക്കുന്നതാണ്. മലയാളം ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ഈ വീഡിയോ ട്യൂട്ടോറിയലുകളുടെ ഈ ആദ്യ മൂന്ന് ഭാഗങ്ങള്‍ ബ്ലോഗുമായി പങ്ക് വെച്ച ഗോപീകൃഷ്‍ണന്‍ സാറിന് ബ്ലോഗിന്റെ നന്ദി.
Click Here for Video- Arithmetic Sequences -Introduction
Click Here for Video- Algebraic Form
Click Here for Video- SUM AND DIFFERENCE OF TWO TERMS
