കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SSK പഠനമികവ് രേഖകള്‍

 



        ഈ വര്‍ഷത്തെ 1 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പ്രമോഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വര്‍ഷാന്തവിലയിരുത്തല്‍ നടത്തേണ്ട രീതി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അത് താഴെ നല്‍കുന്നു .(സര്‍ക്കുലര്‍ ഇവിടെ)

         മേല്‍ സൂചിപ്പിച്ച മാതൃകയില്‍ പഠനമികവ് രേഖ ബി ആര്‍ സികള്‍ മുഖേന ഈയാഴ്ച വിദ്യാലയങ്ങളില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ ഇവ സമഗ്രശിക്ഷാകേരളയുടെ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ്. ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് ഇവയുടെ സോഫ്റ്റ്‍കോപ്പില്‍ മുന്‍കൂട്ടി തന്നെ വാട്ട്‍സാപ്പ് ഗ്രൂപ്പുകളിലൂടെ നല്‍കി അവരെ സജ്ജരാക്കാനും സാധിക്കും. ഓരോ ക്ലാസിന്റെയും ലഭ്യമായപഠനമികവ് രേഖ (Activity Cards) ചുവടെ ലിങ്കുകളില്‍ ലഭിക്കും. മറ്റുള്ളവ പ്രസിദ്ധീകരിക്കുന്ന മുറക്ക് ഉള്‍പ്പെടുത്തുന്നതാണ്

ACTIVITY CARD

CLASS1
MALAYALAM MEDIUMENGLISH MEDIUM
TAMIL MEDIUMKANNADA MEDIUM
CLASS2MAL MEDIUMENG MEDIUMTAMIL MEDIUMKANNADA MEDIUM
CLASS3 MAL MEDIUMENG MEDIUMTAMIL MEDIUMKANNADA MEDIUM
CLASS4 MAL MEDIUMENG MEDIUMTAMIL MEDIUMKANNADA MEDIUM
CLASS5MAL MEDIUMENG MEDIUMTAMIL MEDIUM
KANNADA MEDIUM
CLASS6MAL MEDIUMENG MEDIUMTAMIL MEDIUMKANNADA MEDIUM
CLASS7MAL MEDIUM
ENG MEDIUM
TAMIL MEDIUMKANNADA MEDIUM
CLASS8MAL MEDIUMENG MEDIUM
TAMIL MEDIUMKANNADA MEDIUM
CLASS9MAL MEDIUMENG MEDIUM
TAMIL MEDIUMKANNADA MEDIUM

1-4 SANSKRIT
1-4 ARABIC5-7 ARABIC5-7 SANSKRIT

8, 9 ക്ലാസുകളുടെ പഠനമികവ് രേഖകള്‍ വിഷയാടിസ്ഥാനത്തില്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ വേര്‍തിരിച്ചെടുത്തത്

Class 8

Mal01 Mal02   Eng Hin    

Subjects Malayalam Medium

SS  Phy  Che Bio Maths   IT

Subjects English Medium  

SS     Phy Che Bio  Maths   IT

Class 9

ഭാഷാവിഷയങ്ങള്‍

Mal01 Mal02    Eng Hin

Subjects Malayalam Medium 

SS       Phy Che Bio    Maths    IT

 Subjects English Medium  

SS   Phy Che Bio     Maths     IT

Post a Comment

Previous Post Next Post