SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലിക്കുന്നതിനായി ഗണിതത്തിലെ നിരവധി മാതൃകാ ചോദ്യപേപ്പറുകള്‍ ഒറ്റക്ലിക്കിലൂടെ തയ്യാറാക്കി നല്‍കിയിരിക്കുന്നത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ് . ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിലെ മലയാളം അല്ലെങ്കില്‍ English എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന Click Here എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ മീഡിയത്തലുള്ള ഒരു മാതൃകാ ചോദ്യപേപ്പര്‍ പി ഡി എഫ് രൂപത്തില്‍ ലഭിക്കും. ഈ പേജിനെ Refresh ചെയ്താല്‍ മറ്റൊതോ രീതിയില്‍ ഓരോ ക്ലിക്കിലും വ്യത്യസ്ത ചോദ്യപേപ്പറുകള്‍ ലഭിക്കുന്ന ഈ പഠനസഹായി തയ്യാറാക്കി നല്‍കിയ പ്രമോദ് മൂര്‍ത്തി സാറിന് നന്ദി
Click Here for OnClick Maths Question Papers