ഇന്ന് (നവംബര്‍ 26) ഭരണഘടനാ ദിനം മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

VISUALISING HIGH SCHOOL LEVEL IDENTITIES

 


     ഹൈസ്കൂള്‍ തലത്തില്‍ ഗണിതത്തിലെ വിവിധ സര്‍വ്വസമവാക്യങ്ങളെ വീഡിയോ രൂപത്തില്‍ തയ്യാറാക്കി അവതരിപ്പിക്കുന്നത് പാലക്കാട് മുടപ്പല്ലൂര്‍ ഗവ ഹൈസ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ വി കെ ഗോപീകൃഷ്ണന്‍ സാറാണ്. ഗണിതാശായങ്ങളെ ലളിതമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത് ഏറെ പ്രയോജനപ്രദമാകും എന്ന് കരുതുന്നു . ബ്ലോഗുമായി പങ്ക് വെച്ച ഗോപീകൃഷ്ണന്‍ സാറിന് നന്ദി
Click Here for the VIdeo

Post a Comment

Previous Post Next Post