അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സംസ്ഥാനത്തെ 117 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ താല്‍ക്കാലിക അധിക ബാച്ച് അനുവദിച്ച് ഡൗണ്‍ലോഡ്‍സില്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 2026-27 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം അപേക്ഷ ക്ഷണിച്ചു

 


പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല് ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങള് നിശ്ചയിച്ചുകൊണ്ടും 2020 വര്ഷത്തെ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഓഫീസുകളില് ക്ലാര്ക്ക്, ടൈപ്പിസ്റ്റ്, ജൂനിയര് സൂപ്രണ്ട്, സീനിയര് സൂപ്രണ്ട് തസ്തികകളില് ജോലി നോക്കുന്നതും വിജ്ഞാപനത്തില് നിഷ്ക്കര്ഷിച്ചിരിക്കുന്ന യോഗ്യതയുള്ളവരുമായ ജീവനക്കാര്ക്ക് ഓണ്ലൈന് മുഖേന 2020 വര്ഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനം ചുവടെ ലിങ്കില്‍
 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 27.10.2020.
Click Here for the Circular

Post a Comment

Previous Post Next Post