തദ്ദേശഭരണ തിരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ eDrops ല്‍ ലഭ്യം രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

OnSET - A Digital Guide for Class X Mathematics

 


                പത്താം ക്ലാസ് ഗണിതത്തിലെ എല്ലാ അധ്യായങ്ങളിലെയും പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ  OnSet Study Material ചുവടെ ലിങ്കില്‍.  ഓരോ പാഠവുമായി ബന്ധപ്പെട്ട സമഗ്രയില്‍ നിന്നുള്ള ചോദ്യശേഖരം, വീഡിയോ ട്യൂട്ടോറിയലുകള്‍ , Self Evaluation Tools എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ വിവിധ ജില്ലകളില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ എസ് എസ് എല്‍ സി കുട്ടികള്‍ക്കുളള പഠനവിഭവശേഖരങ്ങളിലേക്കുള്ള ലിങ്കും ലഭ്യമാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി.

Click Here for OnSET Link


1 Comments

Previous Post Next Post