അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
ദുര്‍ഗാഷ്‍ടമി പ്രമാണിച്ച് ഒക്ടോബര്‍ 19 തിങ്കളാഴ്‍ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു മാര്‍ഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ ദീര്‍ഘിപ്പിച്ചു. 2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

Class 9 Physics Chapter 3 Self Evaluation Tool

 


ഒമ്പതാം ക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ മൂന്നാം അധ്യായവുമായി ബന്ധപ്പെട്ട് പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി സാര്‍ തയ്യാറാക്കിയ  സ്വയം വിലയിരുത്തല്‍ ചോദ്യശേഖരം  ചുവടെ ലിങ്കുകളില്‍. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ രവി സാറിന് ബ്ലോഗിന്റെ നന്ദി

  • Click Here to Download the Malayalam Medium Evaluation Tool
  • Click Here to Download the English Medium Evaluation Tool

Post a Comment

Previous Post Next Post