ഇന്ന് (നവംബര്‍ 26) ഭരണഘടനാ ദിനം മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ക്ലാസ് 8 - രസതന്ത്രം - അധ്യായം 3

 


 

എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി കെമിസ്ട്രി മൂന്നാം അധ്യായത്തിന്റെ ഒരു ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനം  തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് പെരിങ്ങോട് സ്കൂളിലെ ശ്രീ രവി സാറാണ്. ഇംഗ്ലീഷ് , മലയാളം മീഡിയങ്ങള്‍ക്കായി തയ്യാറാക്കിയ ഈ പഠനപ്രവര്‍ത്തനങ്ങള്‍ ചിവടെ ലിങ്കുകളില്‍ നിന്ന് ലഭിക്കും. ബ്ലോഗുമായി ഇവ പങ്ക് വെച്ച രവി സാറിന് നന്ദി


Click Here for Malayalam Medium Link

Click Here for Malayalam Medium Link

full-width

Post a Comment

Previous Post Next Post