SSLC റീവാല്യുവേഷന് അപേക്ഷിക്കുന്നതിനായി ക്ലിക്ക് ചെയ്യുക. ആറാം പ്രവര്‍ത്തിദിന വിവരങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

Python - Video Tutorials

 


പത്താം ക്ലാസിലെ ഐ.സി.ടി പാഠപുസ്തകത്തിലെ നാലാം അധ്യായം പൈതൺ ഗ്രാഫിക്സുമായി ബന്ധപ്പെട്ട വീഡിയോ ടുട്ടോറിയലുകൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്. ഇവ തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച മലപ്പുറം കൈറ്റ് മാസ്റ്റര്‍ ട്രയിനര്‍ കൂടിയായ ശ്രീ ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി

ICT Video Tutorials

Std : 10 Chapter 4 : പൈതൺ ഗ്രാഫിക്സ്












 

Post a Comment

Previous Post Next Post