മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ICT Class X THEORY QUESTIONS AND VIDEO LINKS

 

പത്താം ക്ലാസിലെ ഐ ടി പാഠപുസ്‌തകത്തിലെ മൂന്നാമത്തെ അധ്യായമായ വെബ്‌ ഡിസൈനിങ്ങില്‍ നിന്നുള്ള തിയറി ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇവിടെ പങ്ക് വെക്കുന്നത് . കൂടാതെ ഈ അധ്യായത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വീഡിയോ ട്യൂട്ടോറിയലുകളുടെ ലിങ്കും ക്യൂ ആര്‍ കോഡും ഇതിന്റെ അവസാനം നല്‍കിയിരിക്കുന്നു. മലയാളം ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങള്‍ പ്രത്യേകം പ്രത്യകം ലിങ്കുകളില്‍ ഉണ്ട് ബ്ലോഗുമായി ഇവ പങ്ക് വെച്ച ജി വി എച്ച് എസ് എസ് കല്‍പ്പകഞ്ചേരിയിലെ ശ്രീ സുശീല്‍ കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി

Click Here to Download Malayalam Medium Questions


Here we share theory questions and answers from the third chapter of the 10th standard IT textbook, Web Designing prepared by Sri Susheel Kumar C. S , G.V.H.S.S. KALPAKANCHERY. At the end of this chapter is a link to the video tutorials and QR code for all the activities in this chapter. Malayalam Medium Questions and English Medium Questions are here.

Click Here to Download English Medium Questions 

full-width

Post a Comment

Previous Post Next Post