അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

Maths Questions with Randomized Values

 

      ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ HTML ല്‍ തയ്യാറാക്കിയ ഒരു ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ ലിങ്ക് ആണ് ചുവടെ. ഇതിന്റെ പ്രത്യേകത ഓരോ തവണ Reload ചെയ്യുമ്പോഴും ചോദ്യങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന സംഖ്യകളുടെ വിലകള്‍ മാറിവരുന്നു എന്നതാണ്. പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാമത്തെ അധ്യയമായ സമാന്തരശ്രേണിയിലെ 18 ചോദ്യങ്ങള്‍  ഇതില്‍ ഉള്‍പ്പെടുത്തിയ ഒരു ചോദ്യപേപ്പറും എട്ടാം ക്ലാസിലെ സമവാക്യങ്ങള്‍ എന്ന അധ്യായത്തിലെ ചോദ്യങ്ങള്‍ അടങ്ങിയ മറ്റൊരു ചോദ്യശേഖരവും ആണ് ഇവിടെ അവതരിപ്പിക്കുന്നത്. ആദ്യം ചോദ്യപേപ്പര്‍ തുറക്കുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന സംഖ്യകള്‍ ആവില്ല ഈ ചോദ്യലിങ്ക് Reload ചെയ്യുമ്പോള്‍ ലഭിക്കുക. ഫലത്തില്‍ ഓരോ തവണ Reload ചെയ്യുമ്പോഴും വ്യത്യസ്‌ത ചോദ്യശേഖരങ്ങള്‍ ലഭിക്കും.

Click Here for Questions on Arithmetic Sequences Class 10

Click Here for Question from സമവാക്യങ്ങള്‍ Class VIII

Post a Comment

Previous Post Next Post