അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

Geogebra Based Self Evaluation Tools

 

പത്താം ക്ലാസിലെ ഗണിത പാഠപുസ്‌തകത്തിലെ വൃത്തങ്ങള്‍ എന്ന അധ്യയത്തിലെയും ഒമ്പതാം ക്ലാസ്  ഗണിത പാഠപുസ്‌തകത്തിലെ രണ്ടാമത്തെ അധ്യായമായ ദശാംശരൂപങ്ങള്‍ എന്ന പാഠഭാഗത്തിന്റെയും  ബന്ധപ്പെട്ട് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ Geogebraയില്‍ തയ്യാറാക്കിയ ഏതാനും  Self Evaluation Test  ആണ് ചുവടെ ലിങ്കുകളില്‍.

CLASS 10 CIRCLES (വൃത്തങ്ങള്‍) 

       ഇവിടെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തിലെ 2 പ്രവര്‍ത്തനങ്ങള്‍ നല്‍കിയിരിക്കുന്നു. ഓരോ ചോദ്യത്തിലെയും ഉത്തരങ്ങള്‍ കണ്ടത്താന്‍ Slider നീക്കിയാല്‍ മതി. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചാല്‍ ലഭിക്കുന്ന Score എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ ഉത്തരങ്ങള്‍ ശരിയോ എന്ന് പരിശോധിക്കാം. RECALCULATE എന്നതില്‍ അമര്‍ത്തിയാല്‍ ചോദ്യത്തിലെ വിലകള്‍ മാറി പുതിയ ചോദ്യം ലഭിക്കും. ജിയോജിബ്രയുടെ സഹായത്തോടെ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ . ബ്ലോഗുമായി ഇവ പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി

പഠനപ്രവര്‍ത്തനം                                 പഠനപ്രവര്‍ത്തനം 2

 

CLASS 9 ദശാംശരൂപങ്ങള്‍ 

10 ന്റെ കൃതികളിലേക്ക് മാറ്റി ഭിന്ന സംഖ്യകളുടെ ദശാംശ രൂപം കണ്ടു പിടിക്കുന്നതിൻ്റെ സ്വയം പരിശീലന സാമഗ്രി ഇവിടെ
ഛേദം 10ന്റെയും 100ന്റെയും 1000ന്റെയും 10000ന്റെയും  ആക്കി മാറ്റി ഭിന്നസംഖ്യകളുടെ ദശാംശരൂപം കണ്ടെത്തുന്നതിനുള്ള സ്വയം പരിശീലനസാമഗ്രി ഇവിടെ
 
മുകളില്‍ തന്നിരുക്കുന്ന ദശാംശരൂപങ്ങളുടെ പ്രവര്‍ത്തനങ്ങളെ  ഓണ്‍ലൈന്‍ ജിയോജിബ്ര വെബ് ആപ്പുകളുടെ രൂപത്തില്‍ തയ്യാറാക്കിയത് ചുവടെ ലിങ്കുകളില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ് 

Post a Comment

Previous Post Next Post