രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ക്ലാസ് 8 - ഗണിതം- സമവാക്യങ്ങള്‍


എട്ടാം ക്ലാസ് പാഠപുസ്‌തകത്തിലെ സമവാക്യങ്ങള്‍ എന്ന ഭാഗത്തെ പരിശീലനപ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് പരിശീലിക്കാന്‍ Google Doc മാതൃകയില്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കുണ്ടൂര്‍കുന്ന് TSNMHS ലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഓരോ ചോദ്യങ്ങളെയും അതിന്റെ ഉത്തരങ്ങളിലേക്ക് എത്തുന്നതിനുള്ള Stepsലൂൂടെ വിശദീകരിച്ചിരിക്കുകയാണ് ഈ പരിശീലനമാതൃകയില്‍ .ബ്ലോഗുമായി പങ്ക് ചെച്ച പ്രമോദ് മൂര്‍ത്തിസാറിന് നന്ദി.
Click Here to Download the Evaluation Tool

ഇതോടൊപ്പം തന്നെ Geogebraയുടെ സഹായത്തോടെ സമവാക്യങ്ങള്‍ എന്ന പാഠഭാഗത്തിലെ 7 ചോദ്യങ്ങൾ ആവർത്തിച്ച് ചെയത് പരിശീലിക്കാൻ Geogebra യിൽ തയ്യാറാക്കിയ ഒരു ആപ്പും പ്രസിദ്ധീകരിക്കുന്നു

Click Here for Geogebra Applet

Post a Comment

Previous Post Next Post