അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Online Test Physics & Chemistry


കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്ന വിദ്യാര്‍ഥികള്‍ക്ക് ക്ലാസിന് ശേഷം പഠിച്ച ക്ലാസുകളില്‍ നിന്നും ലഭിച്ച അറിവ് പരിശോധിക്കുന്നതിന് സഹായിക്കുന്ന ചില ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് പെരിങ്ങോട് എച്ച് എസിലെ ശ്രീ രവി സാറാണ് . എട്ടാം ക്ലാസിലെ രസതന്ത്രം , ഊര്‍ജതന്ത്രം പാഠഭാഗങ്ങളുടെ ആദ്യ അധ്യായങ്ങളുുടെ ചോദ്യശേഖരമാണ് ചുവടെ ലിങ്കുകളില്‍ . കുട്ടികള്‍ക്ക് പരിശീലനത്തിനായി നല്‍കാവുന്ന ഇവ തയ്യാറാക്കി നല്‍കിയ രവി സാറിന് ബ്ലോഗിന്റെ നന്ദി.തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുതിയ ടെസ്റ്റുകള്‍ ലഭ്യമാകുന്ന മുറക്ക് ഈ പോസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നതാണ്
CLASS X

Class IX
Click Here for Physics Mal Medium (Chapter 1)

Class VIII
  • Click Here for Class 8 Chemistry (Eng Medium) Chapter 1 Test
  • Click Here for Class 8 Chemistry (Mal Medium) Chapter 1 Test
  • Click Here for Class 8 Physics (Mal Medium) Chapter 1  Testass VIII
  • Click Here for CLASS VIII (Mal Medium) Chapter II
  • Click Here for CLASS VIII (Eng Medium) Chapter II


full-width

Post a Comment

Previous Post Next Post