അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഗണിത മൊബൈല്‍ ആപ്പ്


മണ്ണാര്‍ക്കാട് മാത്‌സ് ടീച്ചേഴ്‌സ് വാട്ട്‌സ് ആപ്പ് കൂട്ടായ്‌മക്ക് വേണ്ടി അലനല്ലൂര്‍ GVHSS സ്‌കൂളിലെ ശ്രീ സന്തോഷ് കുമാര്‍ സാര്‍ അവതരിപ്പിച്ച ഓണ്‍ലൈന്‍ ടെസ്റ്റ് സീരിസിനെ എസ് ഐ ടി സി ഫോറത്തിന് വേണ്ടി മൊബൈല്‍ അപ്പ് രൂപത്തില്‍ തയ്യാറാക്കിയത് ആണ് ഇവിടെ അവതരിപ്പിക്കുന്നത്. പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാം ആധ്യായമായ സമാന്തരശ്രേണിയുടെ പതിനാറോളം ചോദ്യശേഖരങ്ങളടങ്ങിയ ഈ ആപ്പ് ചുവടെ ലിങ്ക് ഉപയോഗിച്ച് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ചുവടെ ലിങ്കില്‍ നിന്നും മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്‌താല്‍ Ala_Test എന്ന ഈ App ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ആപ്പ് തുറക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ Enter എന്നതില്‍ അമര്‍ത്തിയാല്‍ പാഠഭാഗങ്ങളുടെ ലിസ്റ്റ് ലഭിക്കും. ഇതില്‍ നിന്നും പാഠഭാഗം തിരഞ്ഞെടുത്താല്‍ Test കളുടെ ലിസ്റ്റ് ലഭിക്കും. അപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ QUIT അമര്‍ത്തിയാല്‍ മതി.
ഓരോ മാസവും പുതിയ ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ ഉള്‍പ്പെടുത്തി ഇത് അപ്‌ഡേറ്റ് ചെയ്‌ത് കൊണ്ടിരിക്കും. ബ്ലോഗുമായി ഇത് പങ്ക് വെച്ച സന്തോഷ് സാറിനും ആപ്പിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കിയ പ്രമോദ് മൂര്‍ത്തി സാറിനും ബ്ലോഗിന്റെ നന്ദി

Click Here for Online Test Series Mobile App apk File


full-width

Post a Comment

Previous Post Next Post