അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Class 10 Physics Unit Test Chapter 1

 
പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്‌തകത്തിലെ ഒന്നാമത്തെ അധ്യായവുമായി ബന്ധപ്പെട്ട ഒരു ഓണ്‍ലൈന്‍ യൂണിറ്റ് ടെസ്റ്റിനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത് പാലക്കാട് മാരായമംഗലം ജി എച്ച് എസ് എസിലെ അധ്യാപകനായ ശ്രീ ശിവദാസന്‍ സാറാണ്. മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം യൂണിറ്റ് ടെസ്റ്റുകള്‍ ചുവടെ ലിങ്കുകളില്‍. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ ശിവദാസന്‍ സാറിന് നന്ദി.

Click Here to Download the Unit Test for Malayalam Medium Students

Click Here to Download the Unit Test for English Medium Students

Post a Comment

Previous Post Next Post