അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഗണിത വീഡിയോകള്‍ - ക്ലാസ് 8 -തുല്യത്രികോണങ്ങള്‍


    എട്ടാം ക്ലാസ് ഗണിത പാഠപ‌ുസ്‌തകത്തിലെ ഒന്നാമത്തെ അധ്യായമായ തുല്യത്രികോണങ്ങളിലെ ഓരോ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ ചെറിയ വീഡിയോകള്‍ ആയി അവതരിപ്പിക്കുന്നത് പാലക്കാട് മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ കുണ്ടൂര്‍ക്ക‌ുന്ന് ഹൈസ്‌കൂളിലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ്‌മൂര്‍ത്തി സാര്‍. ചോദ്യം വായിച്ച് നോക്കി ആവശ്യമെങ്കില്‍ മാത്രം ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് സംശയം തീര്‍ക്കാനുതകുന്ന രീതിയില്‍ തയ്യാറാക്കിയ ഈ പ്രവര്‍ത്തനം ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി
Click Here to download the Videos

full-width

Post a Comment

Previous Post Next Post