ഒമ്പതാം ക്ലാസ് രസതന്ത്രം പാഠപുസ്‌തകത്തിലെ ആദ്യ അധ്യായവുമായി ബന്ധപ്പെട്ട ഒരു യൂണിറ്റ് ടെസ്റ്റ് തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് പാലക്കാട് പെരിങ്ങോട് എച്ച് എസിലെ അധ്യാപകനായ ശ്രീ രവി സാറാണ്. മലയാളം ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം പ്രത്യേകം തയ്യാറാക്കിയ ലിങ്കുകള്‍ ചുവടെ . ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ രവി സാറിന് നന്ദി
Click Here to Download English Medium Unit Test Link
Click Here to Download Malayalam Medium Unit Test Link