HomeSCERT എൻ.റ്റി.എസ് സ്റ്റേജ് രണ്ട് പരീക്ഷ മാറ്റിവച്ചു മേയ് പത്തിന് നടത്താനിരുന്ന നാഷണൽ ടാലന്റ് സേർച്ച് (എൻ.റ്റി.എസ്) സ്റ്റേജ് രണ്ട് പരീക്ഷ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. Click Here for the Circular full-width