2020 മാര്‍ച്ചില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന കുട്ടികളുടെ അഡ്‌മിഷന്‍ നമ്പര്‍ സമ്പൂര്‍ണ്ണയില്‍ തെറ്റായി രേഖപ്പെടുത്തിയത് തിരുത്തുന്നതിലേക്കായി സ്‌കൂളില്‍ നിന്നും കൈറ്റ് സ്റ്റേറ്റ് ഓഫീസില്‍ നേരിട്ട് എത്തണം. എച്ച് എം ന്റെ കത്തും ഏത് കുട്ടിയുടെ അഡ്‌മിഷന്‍ നമ്പര്‍ ആണോ തിരുത്തേണ്ടത് ആ കുട്ടിയുടെ പേര് ഉള്‍പ്പെട്ട അഡ്മിഷന്‍ രജിസ്റ്ററിലെ പേജിന്റെ HMസാക്ഷ്യപ്പെടുത്തിയ കോപ്പിയും കൊണ്ട് ചെല്ലണം (രണ്ട് കോപ്പി കൊണ്ട് പോകേണ്ടി വരും . ഒരു കോപ്പി CEOക്കും മറ്റൊരു കോപ്പി പരീക്ഷാ സെക്രട്ടറിക്കും)