എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ ഡിസംബര്‍ 31നകം സമ്പൂര്‍ണ ലോഗിന്‍ വഴി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

പത്താം ക്ലാസ് സയന്‍സ് മാതൃകാ ചോദ്യപേപ്പറുകള്‍


     പത്താം ക്ലാസ് അര്‍ധവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കെമിസ്ട്രിയുടെയും വിജയശ്രീ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഫിസിക്‌സിന്റെയും ചോദ്യപേപ്പറുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പെരിങ്ങോട് സ്കൂളിലെ ശ്രീ രവി മാഷും (Chemistry) പൊറ്റശേരി സ്‌കൂളിന് വേണ്ടി ശ്രീ മുഹമ്മദ് മാലിക്ക് സാറുമാണ്(Physics). പരീക്ഷകള്‍ അടുത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ റിവിഷന് ഇവ ഏറെ പ്രയോജനപ്രദമാകും എന്ന് പ്രതീക്ഷിക്കാം. ബ്ലോഗുമായി പങ്ക് വെച്ച രവി സാറിനും മാലിക്ക് സാറിനും നന്ദി.
Click Here to Download Chemistry Question Paper by Ravi Sir
Click Here to Download Physics Question Paper by Malik Sir

Post a Comment

Previous Post Next Post