അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

അര്‍ദ്ധ വാര്‍ഷിക ഐ ടി പരീക്ഷാ സോഫ്ട്‌വെയര്‍..

     മുൻ വർഷങ്ങളിലെ ITExam സോഫ്റ്റ്‍വെയറുകളിൽനിന്നും വ്യത്യസ്തമായി, ഇപ്പോഴത്തെ സോഫ്റ്റ്‍വെയർ ഇൻസ്റ്റാള്‍ ചെയ്യുമ്പോൾ, ഇൻസ്റ്റലേഷൻ  നടക്കുന്ന സമയത്ത്തന്നെ IT Exam Midterm 2019 എന്ന ഒരു യൂസർ ക്രീയേറ്റ് ചെയ്യപ്പെടുന്നു. ഇൻസ്റ്റലേഷൻ  നടന്നുകൊണ്ടിരിക്കുമ്പോൾ പ്രസ്തുത യൂസറുടെ പാസ്സ്‍വേഡ് നല്കാൻ ആവശ്യപ്പെടുന്നു (Please enter Password for the new user). ITExam സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ പൂർത്തിയായി, കമ്പ്യുട്ടർ റീസ്റ്റാർട്ട് ചെയ്തശേഷം  IT Exam Midterm 2019 എന്ന പുതിയ യൂസറിൽ (Please enter Password for the new user - എന്ന സമയത്ത് നല്കിയ Password ഉപയോഗിച്ച്) ലോഗിൻ ചെയ്താണ് , പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ചെയ്യേണ്ടത്.
(കടപ്പാട് - കൈറ്റ് പാലക്കാട്)

1 Comments

Previous Post Next Post