എസ് എസ് എല്‍ സി മാര്‍ച്ച് 2025 , എ ലിസ്ററില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ഏപ്രില്‍ 21 മുതല്‍ 26 വരെ അവസരം ഗവ ഹൈസ്കൂള്‍ പ്രധാനാധ്യാപക/ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംസ്ഥാനതല താല്‍ക്കാലിക സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

പത്താം ക്ലാസ് സാമൂഹ്യപാഠം -പഠനപ്രവര്‍ത്തനങ്ങള്‍

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ വിവിധ യൂണിറ്റുകളുടെ പരിഷ്‌കരിച്ച പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാറാണ്. സാറിന് ബ്ലോഗ് ടീമിന്റെ നന്ദി. 

SS 1 Culture & Nationalism (സംസ്‌കാരവും ദേശീയതയും)

SS - 2 - Landscape analysis through Maps(ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ)
SS 2- Public Expenditure and public finance ( പൊതു ചെലവും പൊതു വരുമാനവും)


വീഡിയോ ലിങ്കുകൾ
GST
Topgraphic maps -
6 figure grids

Post a Comment

Previous Post Next Post