എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ ഡിസംബര്‍ 31നകം സമ്പൂര്‍ണ ലോഗിന്‍ വഴി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SITC ഏകദിന പരിശീലനം -പാലക്കാട് ജില്ല-

പാലക്കാട് ജില്ലയിലെ എസ് ഐ ടി സിമാര്‍ക്കുള്ള ഏകദിന പരിശീലനം ചുവടെ പറയുന്ന കേന്ദ്രങ്ങളില്‍ നാളെ (ജൂണ്‍ 29) കാലത്ത് പത്ത് മണി മുതല്‍ നടക്കുന്നതാണ്.
ഉപജില്ലകള്‍പരിശീലനകേന്ദ്രം
ആലത്തൂര്‍, കുഴല്‍മന്ദംGGHS Alathur
പറളി, ചിറ്റൂര്‍, കൊല്ലങ്കോട്, പാലക്കാട് കൈറ്റ് ജില്ലാ ഓഫീസ്
മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരിDHSS നെല്ലിപ്പുഴ.
ഷൊര്‍ണൂര്‍, ഒറ്റപ്പാലം GHSS ഒറ്റപ്പാലം ഈസ്റ്റ്.
തൃത്താല, പട്ടാമ്പി GHSS പട്ടാമ്പി.

Post a Comment

Previous Post Next Post