2019 മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 98.11% വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. വിജയശതമാനത്തില്‍ മുന്നില്‍ പത്തനംതിട്ട ജില്ലയാണ്. പിന്നില്‍ വയനാട് ജില്ലയും. നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളുടെ എണ്ണം ആണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 599 എണ്ണം നൂറ് ശതമാനം വിജയം നേടി. 713 എയ്ഡഡ് സ്കൂളുകളും. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരാജയപ്പെട്ടത് വിഷയത്തിനാണ്. വിദ്യാഭ്യാസജില്ലകളില്‍ കുട്ടനാട് ആണ് മുന്നില്‍.ഈ വര്‍ഷം പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം.
- രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ മെയ് 20 മുതല്‍ നടക്കും.
- റീവാല്യുവേഷന്‍, സ്ക്രൂട്ടിനി ഫോട്ടോകോപ്പി എന്നിവക്ക് തീയതി മുതല്‍ അപേക്ഷ 7/5/52019 മുതല്‍ 10/5/2019 വരെ സമര്‍പ്പിക്കാം
- പരീക്ഷാ കാര്‍ഡിന്റെ Preview