അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

GUI for fgallery: web album നിര്‍മ്മിക്കാന്‍ മറ്റൊരു ആപ്ലിക്കേഷന്‍


     fgallery എന്ന commandline tool vനെ സൗകര്യപ്രദമായും ലളിയമായും യൂസര്‍ ഫ്രണ്ട്‌ലിയായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു GUI ആണ് ഇത്. ഉബുണ്ടു 14.04 ന് വേണ്ടി മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന പോസ്റ്റിന്റെ  18.04 ല്‍ ഉപയോഗിക്കാവുന്ന പതിപ്പാണ് ഇത്.പാലക്കാട് കുണ്ടൂര്‍കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഈ GUI ഉപയോഗിച്ചുനോക്കി അഭിപ്രായം അറിയിക്കുമല്ലോ
കഴിഞ്ഞാഴ്‌ച പ്രസിദ്ധീകരിച്ച  WEB PHOTOS ഉം ഈ GUI for fgallery യും ഒരേ കാര്യത്തിനു വേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്.ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി. ഇതിന്റെ പ്രവര്‍ത്തനരീതി വിശദാകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ

Click Here to Download the Help 
Click Here for GUIfgallery.zip


Post a Comment

Previous Post Next Post