അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സംസ്ഥാനത്തെ 117 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ താല്‍ക്കാലിക അധിക ബാച്ച് അനുവദിച്ച് ഡൗണ്‍ലോഡ്‍സില്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 2026-27 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

പ്രൈമറി ICT വീഡിയോ ട്യൂട്ടോറിയല്‍

           പ്രൈമറി ക്ലാസുകളിലേക്കുള്ള (1 മുതല്‍ 7 വരെ) ICT പാഠഭാഗങ്ങള്‍ വീഡിയോ ട്യൂട്ടോറിയല്‍ ആയി തയ്യാറാക്കി നല്‍കുന്നത് കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ഓര്‍ഫനേജ് എല്‍ പി സ്കൂളിലെ ശ്രീ സി സി ജാഫര്‍ സാറാണ്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനപ്രദമായ നിരവധി വിവരങ്ങള്‍ പങ്ക് വെക്കുന്ന വീഡിയോബ്ലോഗ് ചുവടെ ലിങ്കില്‍ നിന്നും പ്രവേശിക്കാവുന്നതാണ്. എസ് ഐ ടി സി ഫോറം ബ്ലോഗിനായി ഈ വിവരങ്ങള്‍ പങ്ക് വെച്ച ജാഫര്‍ സാറിന് ബ്ലോഗിന്റെ നന്ദി



Post a Comment

Previous Post Next Post