അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

പാലക്കാട് ജില്ലാ ഐ.ടി.മേള

പാലക്കാട് ജില്ലാ ഐ.ടി.മേള

നവംബര്‍ 5, 7, 8 തീയതികളില്‍

വേദി - കൈറ്റ് ജില്ലാ ഓഫീസ് പാലക്കാട്


നവംബര്‍ 5 10.30 AM Lab 1 .ടി.ക്വിസ് HS വിഭാഗം
നവംബര്‍ 5 02.00 PM Lab 1 .ടി.ക്വിസ് HSS വിഭാഗം

നവംബര്‍ 7 09.30 AM Lab 1 ഡിജിറ്റല്‍ പെയിന്റിങ്ങ് HS വിഭാഗം
നവംബര്‍ 7 09.30 AM Lab 2 വെബ് പേജ് ഡിസൈനിങ്ങ് HS വിഭാഗം

നവംബര്‍ 7 11.00 AM Lab 1 ഡിജിറ്റല്‍ പെയിന്റിങ്ങ് HSS വിഭാഗം
നവംബര്‍ 7 11.00 AM Lab 2 വെബ് പേജ് ഡിസൈനിങ്ങ് HSS വിഭാഗം

നവംബര്‍ 7 01.30 PM Lab 1 മലയാളം ടൈപ്പിങ്ങ് HS വിഭാഗം
നവംബര്‍ 7 02.00 PM Lab 1 മലയാളം ടൈപ്പിങ്ങ് HSS വിഭാഗം

നവംബര്‍ 7 01.30 PM Lab 2 മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ HS വിഭാഗം
നവംബര്‍ 7 03.00 PM Lab 2 മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ HSS വിഭാഗം

നവംബര്‍ 8 09.30 AM Lab 1 .ടി. പ്രൊജക്ട് HS വിഭാഗം

  • മത്സരം തുടങ്ങന്നതിന് അര മണിക്കൂര്‍ മുന്‍പ് തന്നെ മത്സരാര്‍ഥികള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ടീം മാനേജര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.
  • എല്ലാ മത്സര ഇനങ്ങള്‍ക്കും ലാപ് ടോപ് ആണ് നല്‍കുന്നത്. പ്രത്യേകം കീബോര്‍ഡ് ആവശ്യമുള്ളവര്‍ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.
  • ആവശ്യമെങ്കില്‍ ഉച്ചഭക്ഷണം കരുതേണ്ടതാണ്.

2 Comments

Previous Post Next Post